Latest News
Loading...

ഫേസ്ബുക്ക്-യൂട്യൂബ് ലൈവ് സ്ട്രീമിംഗ്‌



പൊതുയോഗങ്ങള്‍, മീറ്റിംഗുകള്‍, വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾ, സംഘടനാ സമ്മേളനങ്ങള്‍, സ്‌കൂള്‍വാര്‍ഷികം, പൂര്‍വവിദ്യാര്‍ത്ഥി സംഗമം, രാഷ്ട്രീയ പ്രകടനങ്ങള്‍...


അങ്ങനെ പരിപാടികള്‍ ഏതുമാകട്ടെ... അവ പൊതുസമൂഹത്തിലേയ്ക്ക് തല്‍സമയം എത്തിക്കാം. ചുരുങ്ങിയ ചെലവില്‍.


H.D ക്ലാരിറ്റിയോടെ ലൈവ് സ്ട്രീംമിംഗ് ഫേസ്ബുക്കിലോ യൂട്യൂബിലോ ചെയ്യുന്നു. 


യൂട്യൂബില്‍ പരിപാടിയുടെ ലിങ്ക് നേരത്തെ തയാറാക്കി (Scheduled Live) നല്കുന്നു. നടക്കാന്‍ പോകുന്ന പരിപാടിയുടെ ലിങ്ക് നേരത്തെ തന്നെ മറ്റുള്ളവരുമായി പങ്കുവയ്ക്കാം. 


ലൈവ് സ്ട്രീമിംഗ് ലിങ്കുകള്‍ മീനച്ചില്‍ന്യൂസിന്റെ 85-ഓളം  വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ പതിനായിരങ്ങളിലേയ്ക്ക് തല്‍സമയം എത്തുന്നു.

ഒരു മണിക്കൂർ വരെ നീളുന്ന പരിപാടിയുടെ നിരക്ക്  2000 / - 

ലൈവ് സ്ട്രീമിംഗിനായി ഇവിടെ ക്ലിക് ചെയ്യൂ


Post a Comment

0 Comments