Latest News
Loading...

വടക്കേൽ ജൂലി ജോൺ അന്തരിച്ചു



അരുവിത്തുറ കൊണ്ടൂർ വടക്കേൽ ജൂലി ജോൺ (48) അന്തരിച്ചു.  സംസ്കാര ശുശ്രുകൾ  തിങ്കൾ 2.30ന് സഹോദരൻ ജോമോൻ ജോൺ വടക്കേലിന്റെ പതാഴയിലുള്ള വസതിയിൽ ആരംഭിച്ചു. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.  പിതാവ്. എൻ. കെ. ജോൺ, മാതാവ്.ഗ്രേസി ജോൺ.. ഭർത്താവ്. സന്തോഷ്‌ (വിശാഖപട്ടണം ). മക്കൾ. ആൽവിൻ സന്തോഷ്‌, ജെസ് വിൻ സന്തോഷ്‌.


.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments