പാലാ തൊടുപുഴ റോഡില്‍ ഇന്നും അപകടം. കൊല്ലപ്പള്ളി ടൗണിന് സമീപമാണ് അപകടമുണ്ടായത്. കാര്‍ തെറ്റായ ദിശയിലെത്തി ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു.
കാര്‍ ഓടിച്ചിരുന്ന മധ്യവയസ്‌കന്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. രാജക്കാട് സ്വദേശികളായ ദമ്പതികൾ തോമസ് ( 79), ആലീസ് (72) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments