Latest News
Loading...

യു.ഡി ക്ലർക്കിനെ കാണാതായി



മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ആയ യുവതിയെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41) യെ ആണ് കാണാതായത്. വൈകുന്നേരം പഞ്ചായത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോകാനായി ഭർത്താവ് എത്തിയപ്പോഴാണ് ഓഫീസിൽ എത്തിയിട്ടില്ല എന്ന വിവരം അറിയുന്നത്. തുടർന്ന് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.


.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments