Latest News
Loading...

യുവാവിന് ദാരുണാന്ത്യം



പാലാ ഇടമറ്റത്ത് മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ആയിരുന്നു  അപകടം. ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments