മേലുകാവ് മറ്റം സെന്റ് തോമസ് യുപി സ്കൂളിന്റെയും സാന്തോം നഴ്സറിയുടെയും സംയുക്ത വാർഷികാഘോഷം നടത്തപ്പെട്ടു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് യോഗം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഫാ. ഡോ. ജോർജ് കാരാംവേലിൽ അധ്യക്ഷപദം അലങ്കരിച്ചു. സെന്റ്. തോമസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കണ്ടാപറമ്പത്ത്, വാർഡ് മെമ്പർമാരായ ശ്രീമതി. ഡെൻസി ബിജു, ശ്രീ അനുരാഗ് പാണ്ടിക്കാട്ട്, എം പി റ്റി എ പ്രസിഡന്റ് ശ്രീമതി പ്രസന്ന ജേക്കബ്,സി. റോസ്‌ലിൻ S. H, കുമാരിആഷ്ന ജോൺസൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഉച്ചയ്ക്ക് 1 30 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments