കടല്‍വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്കി രുചി വൈവിധ്യങ്ങളുമായി കാളാഞ്ചി സീ ഫുഡ് ഫാമിലി റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു. പാലാ ചെത്തിമറ്റത്ത് ആരംഭിച്ച റസ്റ്റോറന്റിന്റെ ഉദ്ഘാടനം പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വഹിച്ചു.
സിഫുഡിന് പുറമേ പൊതിച്ചോറ്, കലം ബിരിയാണി, ബാംബൂ ബിരിയാണി, കിഴി ബിരിയാണി, ചട്ടിച്ചോറ്, പാല്‍ കപ്പ, പാല്‍ പൊറോട്ട , നെയ്മീന്‍ന്‍ മപ്പാസ് , കരിമീന്‍ പൊള്ളിച്ചത് , ആവോലി പൊള്ളിച്ചത് , വറ്റാ തള ഫ്രൈ,
ചെമ്മീന്‍ റോസ്റ്റ്, കണവ റോസ്റ്റ്, കക്കാ ഫ്രൈ, തലക്കറി, ബ്രഡ് ആന്‍ഡ് ബീഫ് സ്റ്റൂ, നാടന്‍ കോഴി, പൊറോട്ട, താറാവ് മപ്പാസ് , ബ്രേക്ക് ഫാസ്റ്റ് ഐറ്റംസ് , വിവിധതരം ബിരിയാണികള്‍, ന്യൂഡില്‍സ് , ഫിഷ് കറി , ബീഫ് കറി, സൂപ്പ് ഐറ്റംസ് എന്നിവ ലഭ്യമാണ്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments