Latest News
Loading...

മായിക്കാട്ട് വിനീത് എസ് (31) അന്തരിച്ചു



പൂഞ്ഞാര്‍ പനച്ചികപ്പാറ തണ്ണിപ്പാറ മായിക്കാട്ട് ശിവന്‍കുട്ടി നായരുടെ മകന്‍ വിനീത് എസ് (31) അന്തരിച്ചു. സംസ്‌കാരം  ബുധനാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

 മാതാവ്: പത്മകുമാരി കെ ബി , സഹോദരന്‍: വിവേക് എസ് (സിഎംഎസ് കോളേജ് കോട്ടയം)



.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments