Latest News
Loading...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു



പൈക പച്ചാത്തോട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാലാ കണ്ണാടിയുറുമ്പ് സ്വദേശി
കണ്ണാടിയുറുമ്പ് കടവുപുഴ രൂപക് വിനോദ് ( 22- ഉണ്ണി) ആണ് മരിച്ചത്. 

.അപകടത്തിൽ ബൈക്ക് നിശ്ശേഷം തകർന്നു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ക്കാരം ഇന്ന് 3- ന് വീട്ടു വളപ്പിൽ.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments