Latest News
Loading...

പാലായിൽ MDMA യുമായി 2 യുവാക്കൾ പിടിയിൽ




പാല നഗരത്തിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ബാംഗ്ലൂർ ബസ്സിൽ വന്നിറങ്ങിയ യുവാക്കളെ പോലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട  സ്വദേശികളാണ് പിടിയിലായത്.  പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



പാല മഹാറാണി ജംഗ്ഷനിൽ വച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. സംഭവം പറഞ്ഞ ആളുകൾ സ്ഥലത്ത് തടിച്ചുകൂടി. കോട്ടയം SP കീഴിലുള്ള രഹസ്യന്വേഷണ വിഭാഗമാണ് ഇവരെ പിന്തുടർന്നെത്തി കസ്റ്റഡിയിലെടുത്തത്. പാലാ പോലീസും പല എക്സൈസ് സംഘവും സ്ഥലത്തെത്തിയിരുന്നു





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments