Latest News
Loading...

പുതിയാപമ്പിൽ തോമസ് ആന്റണി നിര്യാതനായി


പ്ലാശനാൽ പുതിയാപമ്പിൽ  പരേതനായ മത്തായി ആന്റണിയുടെയും ത്രേസ്യാമ്മ ആന്റണിയുടെയും മകൻ തോമസ് ആന്റണി [ കുട്ടിച്ചൻ - 70 ] നിര്യാതനായി . സംസ്കാരം  ബുധൻ 11 മണിക്ക് പ്ലാശനാൽ ഉള്ള ഭവനത്തിൽ ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളി കുടുംബക്കല്ലറയിൽ




സഹോദരങ്ങൾ: Late - മാത്യു പി.എ (കുഞ്ഞ്), ആന്റണി പി.എ ( ജോയി ) കല്ലേക്കുളം, എത്സമ്മ ജോർജ്ജ് മാണിക്കുന്നേൽ വണ്ടമറ്റം, റ്റോമി ആന്റണി വക്കാല, സണ്ണി ആന്റണി പ്ലാശനാൽ, സാലി തോമസ് തടിയ്ക്കൽ അരുവിത്തുറ, ലീന അലക്സ് മുരിങ്ങയിൽ കുമ്മണ്ണൂർ.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments