Latest News
Loading...

ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിൽ 22- മത് വാർഷിക ദിനാഘോഷം നടത്തി



പൂഞ്ഞാർ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികളോടെ 22- മത് വാർഷികം ആഘോഷിച്ചു. വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം പെരിയ  ബഹു. റവ. ഫാ. ഡോ. ജോസഫ് തടത്തിൽ നിർവഹിച്ചു. ഹോളി സ്പിരിറ്റ്‌ സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ റവ. സി. അന്നമ്മ മുഖ്യ പ്രഭാഷണം നടത്തി. 



റവ. സി. ലിസിയ (ഇൻ ചാർജ് ഓഫ് ഹോളി സ്പിരിറ്റ്‌ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് )റവ. ഫാ. തോമസ് കുറ്റി ക്കാട്ട് (സ്പിരിച്വൽ മെൻഡർ ) സ്കൂൾ പ്രിൻസിപ്പൽ റവ. സി. ആൽഫി, സ്കൂൾ വൈസ് പ്രിൻസിപ്പൽ റവ. സി. സുനിത, പി ടി എ പ്രസിഡന്റ്‌ ശ്രീ അനിൽ സെബാസ്റ്റ്യൻ, 




പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. ജോർജ് അത്യാലിൽ, വാർഡ് മെമ്പർമാരായ ശ്രീ. സജി കദളിക്കാട്ടിൽ, ശ്രീമതി. സജി സിബി, സ്കൂൾപാർലമെന്റ് അംഗങ്ങൾ മാസ്റ്റർ സോജൻ സെബാസ്റ്റ്യൻ, കുമാരി  ആൻലിയ ജോമോൻ എന്നിവർ സന്നിഹിതരായിരുന്നു.   വർണ്ണാഭമായ കലാസന്ധ്യയിൽ നിരവധി പേർ പങ്കെടുത്തു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments