Latest News
Loading...

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു



 വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിൽ കൊല്ലപ്പള്ളി - മേലുകാവ് റൂട്ടിൽ മേരിലാൻ്റ് ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ കുറുമണ്ണ് സ്വദേശി സുരേഷ് ( 50 ) കയ്യൂർ സ്വദേശി സുബീഷ് (45) എന്നിവർക്ക് പരുക്കേറ്റു. '
ഇന്ന് രാവിലെ പാലാ ടൗൺ ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു പാലാ സ്വദേശി അഭിജിത്തിന് ( 29) പരുക്കേറ്റു .



.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments