Latest News
Loading...

അപകടത്തില്‍ വിദേശിയ്ക്ക് പരിക്ക്



ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ലോറിയിടിച്ചു  വിദേശ വിനോദസഞ്ചാരിയ്ക്ക് പരുക്കേറ്റു.  ജര്‍മനിയില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ ഹാന്‍സ് ഡയറ്ററെ ( 56) പരിക്കുകളോടെ  ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച വൈകിട്ട് ദേശീയപാതയില്‍ പീരുമേട് ഭാഗത്ത് വച്ചാണ് സംഭവം. കൊച്ചിയില്‍ നിന്നും ബൈക്കില്‍ തേക്കടിയിലേക്ക് സഞ്ചരിച്ച വിനോദസഞ്ചാരികള്‍  സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍ പെട്ടത്.  





ആലുവയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ മറ്റൊരു അപകടത്തില്‍ പരുക്കേറ്റ കുന്നോന്നി സ്വദേശി എബിന്‍ മാത്യുവിനെയും ( 24) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments