തിങ്കളാഴ്ച്ച രാത്രിയിൽ അന്തീനാടിന് സമീപം ഉണ്ടായ അപകടത്തിൽ പരുക്കേറ്റത് കിടങ്ങൂർ സ്വദേശിയായ യുവാവിന്. കിടങ്ങൂർ സ്വദേശി അലൻ രാജുവിനാണ്( 21) ഗുരുതര പരുക്കേറ്റത്. രാത്രി 10 മണിയോടെയായിരുന്നു സംഭവം.
പാലാ -തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളി ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യുവാവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അലൻ്റെ ശരീരമാസകലം പരിക്കേറ്റ നിലയിലാണ്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments