Latest News
Loading...

അന്നമ്മ ജോസഫ് നിര്യാതയായി



CPI തീക്കോയി ലോക്കൽ കമ്മിറ്റി അംഗം വിനോദ് ജോസഫിന്റെ മാതാവ് പുതനപ്രക്കുന്നേൽ അന്നമ്മ ജോസഫ് ( 90 ) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ . മൃതദേഹം വ്യാഴാഴ്ച രാവിലെ 9ന് വീട്ടിൽ കൊണ്ടുവരും.




പരേത തീക്കോയി അഴകത്തേൽ കുടുംബാംഗമാണ് . 
മക്കൾ: മേരിക്കുട്ടി, സിസ്റ്റർ ഗ്ലാഡിയ SRA (ദേവമാതാ കോൺവെൻറ് കൊല്ലം, Retd Principal)
 P J മാത്യു (P J Traders എറണാകുളം), ജെസ്സി, 
P J കുരിയാച്ചൻ (Powerco എറണാകുളം)
ഫ്ലോസ്സി, വിനോദ് ജോസഫ് (CPI ലോക്കൽ കമ്മിറ്റി അംഗം)




മരുമക്കൾ: ബേബി ഒഴാക്കൽ പൂഞ്ഞാർ, ലത കൂട്ടുങ്കൽ കോതമംഗലം (Retd. Appollo Tyres), 
മാത്തുക്കുട്ടി പുളിക്കൽ ഏന്തയാർ (St.Thomas Agencies പത്തനാപുരം)
റെജി മാനാംതടം ഇടപ്പാടി (Retd.AGM, BSNL),
സിബി തൂങ്കുഴി പൈക, ജിഷ പിണക്കാട്ടുപമ്പിൽ വണ്ണപ്പുറം.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments