പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങൾ പിന്തുണച്ചതോടെ വൈസ് പ്രസിഡന്റ് റജി ഷാജി പുറത്തായി. കോൺഗ്രസിന്റെ അഞ്ച് അംഗങ്ങളും ബിജെപിയുടെ നാല് അംഗങ്ങളും അവിശ്വാസ ചർച്ചയിൽ പങ്കെടുത്തു.
14 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ 9 ബോട്ടുകളുടെ അവിശ്വാസം പാസായി. കേരള കോൺഗ്രസ് എം അംഗമാണ് റജി ഷാജി . അതേസമയം പ്രസിഡന്റ് ജോർജ് മാത്യുവിനെതിരെ രാവിലെ നടന്ന അവിശ്വാസപ്രമേയം കോറം തികയാതെ തള്ളി. കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തങ്കിലും ബിജെപി, LDF അംഗങ്ങൾ വിട്ടുനിന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments