Latest News
Loading...

25 പവന്‍, കെഴുവന്‍കുളം സ്വദേശിനി രാജശ്രീ രാധാകൃഷ്ണന്



ഓള്‍ കേരളാ ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്വര്‍ണ്ണോത്സവം 2024 - നവംബര്‍ 5 -ാം തിയില്‍ കോഴിക്കോട് വച്ചു നടന്ന മെഗാ നറുക്കെടുപ്പില്‍ മൂഴയില്‍ ജൂവലറി പാലായില്‍ നിന്നും നല്കിയ 2037303 എന്ന കൂപ്പണ്‍ നമ്പറിന് ഒന്നാം സമ്മാനമായ 25 പവന്‍ സ്വര്‍ണ്ണത്തിന് രാജശ്രീ രാധാകൃഷ്ണന്‍, നടുമറ്റത്തില്‍, കെഴുവന്‍കുളം അര്‍ഹയായി.

ഇന്ന്   യൂണിറ്റ്തല  നറുക്കെടുപ്പില്‍ പാലാ മൂഴയില്‍ ജൂവലറിയില്‍ നടന്ന നറുക്കെടുപ്പ് പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ നിര്‍വഹിച്ചു. പാലാ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍. ബൈജു കൊല്ലംപറമ്പില്‍ , എം . സി . അബ്രാഹം മൂഴയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 1gm  വീതം സ്വര്‍ണത്തിന് പത്തുപേര്‍ സമ്മാനര്‍ഹരായി. വിജയികള്‍ ചുവടെ.
 
1250554 ജോബിന്‍ ജോസ്  വാളിപ്ലാക്കല്‍ ഇടപ്പാടി


1429465 ആഷാ ജോസഫ് കാരക്കാട്ട് കാഞ്ഞിരമറ്റം

1469943 ജോസിന്‍ പുതുപ്പള്ളില്‍ പാലാ

1407749 നിമ്മി ദാമോദരന്‍ റജി ഭവന്‍ പൂഞ്ഞാര്‍

1429329 അജു ആന്റണി ഓലിക്കര ചങ്ങനാശ്ശേരി

1965636 ഡിനോ തോമസ്  ഉഴവൂര്‍ 

1429307 ജൂലി മാത്യു ഓമ്പള്ളില്‍ ഇടപ്പാടി

1466428 ജിസല്‍ ജിനു നടുവത്താനിയില്‍ മീനച്ചില്‍

1965474 എല്‍സാ മരിയ ബേബി മാളിയേക്കല്‍ വെള്ളിയേപ്പള്ളി

1406270 ലിനു സെബാസ്റ്റ്യന്‍ പെട്ടപ്പുഴ ചേര്‍പ്പുങ്കല്‍






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments