വാഹനാ അപകടത്തിൽ പരിക്ക് പറ്റിയ രാമപുരം സ്വദേശി അജിഷ് രാജുവിന് നഷ്ടപരിഹാരവും പലിശയും ഉൾപ്പെടെ 20 ലക്ഷം രൂപാ നൽകാൻ പാലാ മോട്ടോർ ആക്സിഡൻസ് ക്ലയിം ട്രബ്യൂണൽ ജഡ്ജി കെ. പി. പ്രദീപ് ഉത്തരവ് പുറപ്പെടുവിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments