Latest News
Loading...

വിജയാഘോഷം നടത്തി.



മേലുകാവുമറ്റം സെൻതോമസ് യുപി സ്കൂളിൽ വിജയാഘോഷം നടത്തി.  ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രമേളയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.  സ്കൂൾ മാനേജർ റവ. ഫാ.ജോർജ് കാരംവേലിൽ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ സംസ്ഥാന സ്കൂൾ കായികമേളയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അയ്യപ്പശരൺ സന്ദീപിനെ പ്രത്യേകം അനുമോദിച്ചു.


.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments