Latest News
Loading...

ബൈക്ക് അപകടങ്ങളില്‍ 4 പേര്‍ക്ക് പരിക്ക്



അമ്പാറയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു 2 പേര്‍ക്ക് പരിക്കേറ്റു. വയനാട്  സ്വദേശി തേജസ് സന്തോഷ് (28),  അനുമോള്‍ ( 26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 6 മണിയോടെ അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം.



വിളക്കുമരുത് ഭാഗത്തും ബൈക്കുകള്‍ കൂട്ടിയിടിച്ചു അപകടമുണ്ടായി. പൂവരണി സ്വദേശി ജോളി തോമസി (5)നാണ് പരിക്കേറ്റത്. വൈകിട്ട് വിളക്കുമരുത് ഭാഗത്തുവച്ചായിരുന്നു അപകടം.




ബൈക്ക് ഇടിച്ചു പരുക്കേറ്റ എക്‌സ് സര്‍വീസ് ഉദ്യോഗസ്ഥനായ കറുകച്ചാല്‍ സ്വദേശി മധുവിനും (60) പരിക്കേറ്റു.  ഉച്ചയോടെ പാമ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം. പരിക്കേറ്റ നാല് പേരെയും ചേര്‍പ്പുങ്കല്‍ മാര്‍ ശ്‌ളീവ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments