Latest News
Loading...

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം..



അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ  എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. തുടർച്ചയായി ആറാം തവണയാണ് യൂണിയൻ നേടുന്നത്. തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ഇരുപതോളം ക്ലാസുകളിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. എംഎസ്എഫ്. കെഎസ്‌യു. സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്..




ആഹ്ലാദപ്രകടനം കോളേജ് കവാടത്തിൽ നിന്നും ആരംഭിച്ചു. ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എസ് നന്ദു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ആകാശ്, മുൻജില്ലാ കമ്മിറ്റി അംഗങ്ങളായ സുരേഷ്, മുഹമ്മദ് റാഫി, എന്നിവർ സംസാരിച്ചു.



തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.
ചെയർപേഴ്സൺ. ജിത്തു ബിനു, വൈസ് ചെയർപേഴ്സൺ. സോനമോൾ ജോസ്, ആർട്സ് ക്ലബ് സെക്രട്ടറി. ഫായിസഷമീർ, ജനറൽ സെക്രട്ടറി. സഫാൻ വി പി, മാഗസിൻ എഡിറ്റർ. സി എസ് അനഘ, യു യു സി. അംബാലികാ ബാബു, അർജുൻ അയ്യപ്പൻ, ലേഡി റെപ്പ്. പ്രീതാപ്രകാശ്, അനഘ ശശി, ഫസ്റ്റ് ഇയർ റെപ്പ് മുഹമ്മദ് ഫയാസ്, 
പി ജി റപ്പ് ഇവാൻ മാത്യു 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments