Latest News
Loading...

സ്കൂൾ ബസ് മറിഞ്ഞ് അപകടം



തലനാട് തീക്കോയി റോഡിലെ ഇറക്കത്തിൽ സ്കൂൾ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു. കുട്ടികൾ ആരും വാഹനത്തിൽ ഉണ്ടായിരുന്നില്ല. 




ഡ്രൈവറും ആയയും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശാന്തിഗിരി സ്കൂളിൻ്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾക്ക് സാരമായ തകരാർ സംഭവിച്ചു.






.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments