സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ, ട്രഷറർ പി.എസ്.മധുസൂദനൻ, ആർ. കെ.വളളിച്ചിറ, സുഷമ രവീന്ദ്രൻ, സുകുമാരി രാജു, ആനന്ദ ചന്ദ്രൻ, ഡോ.ഗ്ലോറി മാത്യു, പ്രഫ.ഫിലോമിന, കെ.ബി.മനോജ്, ഹാൻസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
സോഫിയ ജോഷി, കെ.എസ്.രാഗിണി, എം. കെ.മോഹനൻ,എൻ. ജി.രവി, സി. ജെ.ജോഷി തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സഫലം അംഗങ്ങളുടെ മേൽനോട്ടത്തിൽ തുടങ്ങുന്ന പച്ചക്കറിത്തോട്ടത്തിൽ ജോർജ് കുളങ്ങര ആദ്യ വിത്തുകൾ വിതച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments