Latest News
Loading...

തിടനാട് ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്ത്




കോട്ടയം ഡയറ്റിൽ വച്ചു നടന്ന ജില്ലാതല ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ തിടനാട് ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അപർണ കെ.എസ്, ആദിത്യ ലക്ഷ്മി എൻ.പി, ശ്രീദേവ് ഈശ്വർ, ആതിരാമോൾ പി.ആർ, അനുശ്രീ സജി എന്നിവർ വിവിധ റോളുകളിൽ തനിമയാർന്ന പ്രകടനം കാഴ്ച്ച വച്ചു. അധ്യാപകരായ കെ.പി.ഉഷ, ജിൻസി ജോസഫ്, ഡോ സിന്ധു എന്നിവർ കുട്ടികൾക്ക് പരിശീലനം നല്കി.




.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments