പിക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിനും മകനും പരിക്കേറ്റു. പ്ലാശനാൽ സ്വദേശികളായ മനോജ് ( 50) മകൻ അശ്വിൻ ( 20 ) എന്നിവർക്കാണ് പരിക്കേറ്റത്.
10 മണിയോടെ ഈരാറ്റുപേട്ട വടക്കേക്കര ഭാഗത്ത് വച്ചായിരുന്നു അപകടം. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. പരിക്കേറ്റ ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
0 Comments