Latest News
Loading...

പിക്കപ്പ് കടയ്ക്ക് ഉള്ളിലേക്ക് ഇടിച്ചു കയറി അപകടം




 കടയ്ക്ക് ഉള്ളിലേക്ക് പിക് അപ്പ് വാൻ ഇടിച്ചു കയറി കടയുടമയായ സ്ത്രീയ്ക്ക് പരുക്കേറ്റു. വഞ്ചിമല സ്വദേശി നസീമ ( 65)യ്ക്കാണ് പരിക്കേറ്റത് . രാവിലെ 9.30 ഓടെ പാലാ - പൊൻകുന്നം ഹെവേയിൽ പനമറ്റം കവലയിൽ ആയിരുന്നു അപകടം. നസീമയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.




.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments