Latest News
Loading...

കെ.എസ്.യു പാനലിന് തകർപ്പൻ വിജയം



പാലാ സെൻ്റ് തോമസ് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു പാനലിന് വൻ വിജയം. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് പാലാ സെൻ്റ്. തോമസ് കോളേജിൽ എസ്. എഫ്.ഐ യുടെ ആധിപത്യം തകർത്തെറിഞ്ഞ് കെ.എസ്.യു പാനൽ വിജയ ക്കൊടി പാറിക്കുന്നത്. 




ചെയർമാൻ വൈസ് ചെയർ പേഴ്സൺ ജനറൽ സെക്രട്ടറി ആർട്സ് ക്ലബ്ബ് സെക്രട്ടറി രണ്ട് യൂണിവേഴ്സി റ്റി യൂണിയൻ കൺസിലർ കോളേജ് മാഗസിൻ എഡിറ്റർ എന്നീ പ്രധാന സീറ്റുകളെല്ലാം കെ.എസ് യു നേടി. തെരഞ്ഞെടുപ്പു നടന്ന 14 സീറ്റുകളിൽ 12 സീറ്റും കെ. എസ് യു നേടി. വിജയത്തെ തുടർന്ന് കെ.എസ് യു പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments