പെരുവയിൽ വച്ച് നടന്ന കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിൽ മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി സ്കൂൾ ഗ്രാൻറ് ഓവറോൾ കിരീടം കരസ്ഥമാക്കി. ജേതാക്കളായ കുട്ടികളെ അധ്യാപക രക്ഷാകർത്തൃ സംഘടന അഭിനന്ദിച്ചു
പി.റ്റി.എ പ്രസിഡൻ്റ് ബാബുക്കുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.റോസ്ജോ സി.എം.സി ഉദ്ഘാടനം ചെയ്തു.അജി ജോസഫ്, സോൻജ എലിസബത്ത് ബേബി, സിന്ധു സ്കറിയ, സീന പി.സി., ആൻസി ഐസക്ക്, മൻജു ഡൊമിനിക്, അരുൺ ജി. പുലിക്കാട്ട്, റ്റിൽജി അലോഷ്യസ്, സി.അലോണ മരിയ, ജോസ്ന ജോസഫ്, ടെസിൻ മാത്യു, ഗീതു ട്രീസാ ബോണി എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments