ഇ.എ മോഹനൻ, എം.ബി പ്രമോദ്, നിഷാ സാനു എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളനം നിയന്ത്രിച്ചു. പൊതുസമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.എസ് സിജു അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം ജോയിജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി രമേഷ്, തോമസ് മാത്യു, മിഥുൻ ബാബു, കെ ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം അക്ഷയ് ഹരി, ഇ.എ മോഹനൻ, പി.ജി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. ടി.എസ് സിജു സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു ചെയ്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments