Latest News
Loading...

പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി



ഗാന്ധിജയന്തി ദിനത്തിനോടനുബന്ധിച്ച് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനത്തിൽ മുൻ കെപിസിസി മെമ്പർ അഡ്വക്കറ്റ് ചാക്കോ തോമസ് നമ്മൾ ഗാന്ധിയിലേയ്ക്കു മടങ്ങാം എന്ന അനുസ്മരണ പ്രഭാഷണം നടത്തി. 




മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചക്കാട് അധ്യക്ഷത വഹിച്ചു തുടർന്ന് സതീശ് ചോളനി, അഡ്വ ആർ മനോജ്‌, സാബു അബ്രഹാം, വി സി പ്രിൻസ്,ഷോജി ഗോപി,ബിബിൻ രാജ്, അഡ്വ സന്തോഷ്‌ മണർക്കാട്,ടോണി തൈപ്പറമ്പിൽ, പി എൻ ർ രാഹുൽ, അർജുൻ സാബു, ആനി ബിജോയ്‌,മായ രാഹുൽ 



മാത്യുക്കുട്ടി കണ്ടത്തിപറമ്പിൽ, ലീലാമ്മ തോമസ്,ജോസ് പനക്കച്ചാലിൽ ,സെബാസ്റ്റ്യൻ പനക്കൽ, തോമസ് പുളിക്കൽ, കിരൺ മാത്യു,സേവി വെള്ളരിങ്ങാട്ട് സിബി കിഴക്കേയിൽ, സത്യനേശൻ തോപ്പിൽ, ബാബു കുഴിവേലിൽ,ടെൻസൺ വലിയകാപ്പിൽ,ടോണി ചക്കാല, ബേബി കീപ്പുറം, മാത്യു മൂഴയിൽ തുടങ്ങിയവർ സംസാരിച്ചു.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments