ബസ്സിന്റെ മുൻവശം താഴേക്ക് പോകാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
അഞ്ചുവർഷം മുമ്പ് സമാനമായ രീതിയിൽ ഇവിടെ ബസ് അപകടം നടന്നിരുന്നു. അന്ന് ഏതാനും പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
റോഡിൽ വളവിനോട് ചേർന്നുള്ള കുഴൽ കിണർ അപകട കാരണം ആകുന്നതായി നാട്ടുകാർ പറഞ്ഞു. ഇത് നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments