Latest News
Loading...

ബി. എസ്.എഫ്. ജവാൻ പനി ബാധിച്ചു മരിച്ചു.



അവധിക്ക് ശ്രീനഗറിൽ നിന്ന് നാട്ടിലെത്തിയ ബി. എസ്.എഫ്. ജവാൻ പനി ബാധിച്ചു മരിച്ചു. വഴിക്കടവ് കുറത്തറയിൽ പങ്കജാക്ഷൻ മകൻ കെ. പി. ബൈജു (39) വാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. 




.അമ്മ തങ്കമ്മ. ഭാര്യ :സജിത ബൈജു പന്തളം ഇടപ്പോൺ ചേന്നാത്തയ്യത്ത് വടക്കേതിൽ കുടുംബാംഗം. മക്കൾ: അനുഗ്രഹ കെ. ബൈജു, ആദിത്യൻ കെ ബൈജു. സംസ്കാരം (9) ബുധനാഴ്ച പത്തിന് വീട്ടുവളപ്പിൽ



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments