Latest News
Loading...

കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു.



തീക്കോയി: കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. തീക്കോയി പടിക്കാമറ്റത്തിൽ പി.പി. സോമൻ (63) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെ തീക്കോയി എസ്.ബി.ഐ. ബാങ്കിന് സമീപത്ത് വച്ചായിരുന്നു അപകടം. 



ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ഷീബ. മക്കൾ: അഖിൽ, അജിത്ത്, അബിത്ത്. മരുമക്കൾ: കല, ഗോപിക. സംസ്‌കാരം ഞായറാഴ്ച 4 ന് പനച്ചിപ്പാറ നെല്ലിക്കച്ചാൽ വീട്ടുവളപ്പിൽ.




.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments