Latest News
Loading...

പനയ്ക്കപ്പാലത്തെ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു



ബുള്ളറ്റില്‍ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. വലവൂര്‍ കരൂക്കര വിപിന്‍ (കണ്ണന്‍-37) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വിപിന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശനിയാഴ്ച വൈകിട്ടാണ് പനയ്ക്കാപ്പാലം ജംഗ്ഷനില്‍ അപകടമുണ്ടായത്. 






വിപിന്റെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പില്‍. പിതാവ് പരേതനായ  വാസുദേവന്‍  നായര്‍. മാതാവ് പുഷ്പ കുമാരി. ഭാര്യ അശ്വതി  പോളക്കല്‍  പോണാട്. മക്കള്‍ : ദുര്‍ഗ, ധ്രുവ്, 





.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments