Latest News
Loading...

കാഞ്ഞിരത്താനം അംഗൻവാടിയിൽ ഓണാഘോഷം



കാഞ്ഞിരത്താനം അംഗൻവാടിയിൽ നടന്ന ഓണാഘോഷത്തിൽ കുട്ടികൾ, കൗമാരക്കാർ, അമ്മമാർ പങ്കെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് കൊണ്ടൂ പ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടീച്ചർ രമ്യ വി പി സ്വാഗതം ആശംസിച്ചു ഉദ്ഘാടന കർമ്മം മെമ്പർ ലിസമ്മ ഷാജൻ നിർവഹിച്ചു.




A. D. S.പ്രസിഡന്റ് ഏലമ്മ ജോയ് ആശാവർക്കർ മിനി തോമസും ആശംസകൾ അർപ്പിച്ചു. വിവിധ കലാകായിക മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ആദിദേവ് S നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ട് പരിപാടികൾ അവസാനിച്ചു..



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments