Latest News
Loading...

വരിക്കപ്ലാക്കൽ മറിയാമ്മ ജോസഫ് (96) നിര്യാതയായി.



പൂഞ്ഞാർ പെരിങ്ങുളം വരിക്കപ്ലാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (96) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ 19.09.2024 വ്യാഴം രാവിലെ 10 ന് വീട്ടിൽ ആരംഭിക്കുന്നതും  പെരിങ്ങുളം തിരുഹൃദയ ദൈവാലയ സെമിതേരിയിലെ കുടുംബക്കല്ലറയിൽ സംസ്‍കരിക്കുന്നതുമാണ്. പരേത തലനാട് താളനാനി കുടുംബാംഗമാണ്
മക്കൾ : സിസ്റ്റർ ജ്യോതിസ്(അസംപ്ഷൻ കോൺവെന്റ്, പാലാ), തോമസ്, റോസമ്മ, ജോസ്, സിസ്റ്റർ അർപ്പിത(സെന്റ് ജോസഫ് കോൺവെന്റ്, മധ്യപ്രദേശ്), ബേബി, ജോബി.



.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments