അധ്യാപകർ പകർന്നു നൽകുന്ന മൂല്യങ്ങൾ ,ആധുനിക കാലഘട്ടത്തിലെ ഒരു ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെയും ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബെന്നി ഈ രൂരിക്കൽ, പ്രസാദ് വടക്കേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments