Latest News
Loading...

സിസ്റ്റർ. സീത്താ മരിയ. F. C. C. നിര്യാതയായി



എഫ്.സി.സി കോൺഗ്രിഗേഷൻ ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രൊവിൻസിലെ ക്ലാരാ നഗർ തിടനാട് മഠാoഗമായ സി. സീത്താ മരിയ വാഴയിൽ നിര്യാതയായി. പ്ലാശനാൽ വാഴയിൽ പരേതരായ അന്തോനി മറിയാമ്മ ദമ്പതികളുടെ മകളാണ്.  ശനി രാവിലെ ഒൻപതിന് തിടനാട് സെൻ്റ് ജോസഫ് പള്ളിയിൽ നടക്കും



പരേത തീക്കോയി, മണിയംകുന്ന്, പച്ചിക്കൽ, കല്ലൂർകുളം, ആനന്ദഭവൻഅരുവിത്തുറ പ്രൊവിഡൻസ് ക്ലീനിക്ക് പാലാ, അസ്റ്റീസ്സി സ്നേഹ ഭവൻ, ഭരണങ്ങാനം, കൂട്ടിക്കൽ, അറക്കുളം, അമ്പാറനിരപ്പേൽ, തിടനാട്, ക്ലാരനഗർ തിടനാട്, എന്നീ ഭവനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 



സഹോദരങ്ങൾ സി. പംക്രേഷ്യ, സി. ലിഗോരി( സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി), അൽഫോൻസാ മാറാമറ്റം, ജോർജ്ജ്, പരേതരായ മാമ്മി പുല്ലാട്ട്, ആന്റണി, മൈക്കിൾ, ഏലി ക്കുട്ടി വാഴയിൽ, അപ്പച്ചൻ, ജോസ്. 



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments