രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ 2024 -25 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മണർകാട് സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ സനീജു എം. സാലു നിർവ്വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി. സ്റ്റാഫ് കോ ഓർഡിനേറ്റർ ലിജിൻ ജോയ്, അസോസിയേഷൻ ഭാരവാഹികളായ ആനന്ദ് എസ് ജെസ്‌വിൻ പി കെ തുടങ്ങിയവർ പ്രസംഗിച്ചു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments