മുൻകാല അധ്യാപക അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും സ്നേഹവിരുന്നു സമ്മാനിച്ചുകൊണ്ടും ഇരുവരും വിദ്യാർഥി സമൂഹത്തെ സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ജെയിംസ്കുട്ടി കുര്യൻ അധ്യാപകരായ ബെന്നി മാത്യു മിനിമോൾ ജോർജ് വിദ്യാർത്ഥിപ്രതിനിധികളായ അർജുൻ സുരേഷ് ,അർജുൻ രാജീവ്,ജോസിൻ മോൻ അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments