Latest News
Loading...

ഫിലിപ്പ് വരിക്കാനിക്കൽ സാറിനെ ആദരിച്ചു.



അധ്യാപക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂളിൽ നിന്നും വിരമിച്ച ഫിലിപ്പ് വരിക്കാനിക്കൽ സാറിനെ കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിലിൻ്റെ നേത്യത്വത്തിൽ ആദരിച്ചു.




 അതോടൊപ്പം പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് സ്കൂളിലെ അധ്യാപകനായ റെജി തോമസ്  കാക്കാനിയിൽ (മൂന്നാംതോട്) സാറിനെ ഷോൾ അണിയിച്ച് അഭിനന്ദിക്കുകയും ചെയ്തു. വർക്കി സ്കറിയ പൊട്ടംകുളം, ബിനോ ജോസഫ് മുങ്ങാശ്ശേരി, ജോയി പാതാഴ,സാജു കാരമുള്ളിൽ ജോസ് തോട്ടുങ്കൽ, ജോജോ കാക്കാനിയിൽ തുടങ്ങിയവർ പങ്കെടുത്തു.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments