സൊസൈറ്റി പ്രസിഡന്റ് അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അധ്യക്ഷത വഹിച്ചു. നിരവധി പായസങ്ങള്‍, ചിപ്‌സ്, ശര്‍ക്കരവരട്ടി, അച്ചാറുകള്‍, ഓണക്കറികള്‍ എന്നിവ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. 05 മുതല്‍ 15 വരെയാണ് പായസമേള. ലാഭവിഹിതം വയനാടിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകും
സതീഷ് ചൊള്ളാനി, ഷാര്‍ലി മാത്യു, കെ.റ്റി. മാത്യു, മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, ബെന്നി മൈലാടൂര്‍, ജോസുകുട്ടി പൂവേലില്‍, ജോഷി വട്ടക്കുന്നേല്‍, ഉണ്ണി കുളപ്പുറം, കിരണന്‍ അരീയ്ക്കല്‍, ജോണി പന്തപ്ലാക്കല്‍, സന്തോഷ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജു വാതല്ലൂര്‍, ഷാജി പന്തപ്ലാക്കല്‍, ടെന്‍സന്‍ വലിയകാപ്പില്‍, കെ.പി.രാജന്‍, സജി പുളിക്കല്‍, സതീഷ് മണര്‍കാട്, റോയി വല്ലയില്‍, അജി കുഴിയംപ്ലാവില്‍, സോജന്‍ പന്തപ്ലാക്കല്‍, ജോയി വട്ടക്കുന്നേല്‍, ബാബു പുന്നത്താനം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments