Latest News
Loading...

ജസ്റ്റിൻ ജോസഫ് പ്രസിഡൻ്റ്



മൂന്നിലവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറായി CPIM ലെ ജസ്റ്റിൻ ജോസഫിനെ തിരഞ്ഞെടുത്തു .കർഷക സംഘം പൂഞ്ഞാർ ഏരിയാ പ്രസിഡൻറും ,DYFl മേഖലാ സെക്രട്ടറിയുമാണ് .നിലവിലുള്ള പ്രസിഡൻ്റ് പ്രസിഡൻറ് സ്ഥാനം രാജിവെച്ച് അവധിയിൽ പ്രവേശിച്ചതിലാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടന്നത്








.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments