കുട്ടൻതറപ്പേലച്ചൻ്റെ പുണ്യവഴികളെക്കുറിച്ച് പറയുകയും അച്ചൻ സീറോ മലബാർ സഭയുടെയും, പാലാ രൂപതയുടെയും, കടപ്ലാമറ്റം പ്രദേശത്തിൻ്റെയും മംഗളവാർത്തയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
കൂടാതെ കർത്താവിൻ്റെ കൃപ ലഭിക്കുവാൻ കർത്താവിനോട് ചേർന്ന് നിന്ന് മാതൃക കാണിച്ചിരുന്ന കുട്ടൻ തറപ്പേൽ അച്ചൻ ഓരോരുത്തർക്കും മാതൃകയാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. തുടർന്ന് കബറിടത്തിങ്കൽ ഒപ്പീസും ശ്രാദ്ധസദ്യയുടെ വെഞ്ചരിപ്പും നിർവഹിച്ചു. നിരവധി വൈദികരും ഇടവക ജനത്തോടൊപ്പം ചേർന്നു പ്രാർത്ഥിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments