Latest News
Loading...

ദേശീയ അധ്യാപക ദിനം ആചരിച്ചു




ഈരാറ്റുപേട്ട KSMHS കാരയ്ക്കാട് സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. ഫൗസിയ ട്രസ്റ്റ്‌ സെക്രട്ടറി ശ്രീ.മുഹമ്മദ്‌ ആരിഫ് സ്വാഗതം ആശംസി ച്ച യോഗത്തിൽ ഫൗസിയ ട്രസ്റ്റ്‌ ചെയർമാൻ ഉനൈസ് ഖാസ്മി അധ്യാപക ദിന സന്ദേശം നൽകി.




മാനേജർ മുഹമ്മദ്‌ അഷ്‌റഫ്‌  ആശംസകൾ അറിയിച്ചു സംസാരിച്ചു. അധ്യാപകർ നേതൃത്വം നൽകിയ പ്രത്യേക അസംബ്ലി നടന്നു. ഫൗസിയ ട്രസ്റ്റ്‌,അധ്യാപകർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. കുട്ടികൾക്കും അധ്യാപർക്കും വേറിട്ട അനുഭവമായിരുന്നു  അധ്യാപക ദിനം..



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments