സഹകരണ ജീവന ക്കാരുടെ പ്രബല സംഘടനയായ കെ. സി. ഇ.എഫ് കോട്ടയം ജില്ലാ സ മ്മേളന ത്തിന് ഒക്ടോബർ മാസം രണ്ടാം തിയതി പാലാ വേദിയാവുന്നു. ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 10-30 ന് ഉമ്മൻ ചാണ്ടി നഗർ (കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം പാലാ ) യിൽ നടക്കുന്ന സമ്മേളനം കേരളത്തിൻ്റെ മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ M. L. A ഉദ്ഘാടനം ചെയ്യുന്നു.
യോഗത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച സംഘടനാ നേതൃനിര പ്രവർത്ത കർക്ക് യാത്രയപ്പ് നല്കുന്നു. യോഗത്തിന് മുൻപ് കെ.സി. ഇ. എഫി ൻ്റെ കോട്ടയം ജില്ലയിലെ ശക്തി വിളിച്ചോതുന്ന പ്രകടനം ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത സമ്മേളന ത്തിൽ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. മാണി.സി കാപ്പൻ MLA ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷ് കെ.സി. ഇഫ് സംസ്ഥാന പ്രസിഡൻ്റ് M രാജു സംസ്ഥാന ജന സെക്രട്ടറി ഇ. ഡി. സാബു.
സംസ്ഥാന ട്രഷറർ ശ്രീ. K.K സന്തോഷ് മുൻ DCC പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ജില്ലാ കോൺഗ്രസ് കമ്മറ്റി ഭാരവാ ഹികളായ അഡ്വ ജി. ഗോപകുമാർ അഡ്വ ബിജു പുന്നത്താനം, ബിനു കാവുങ്കൽ, അഡ്വ . ജോമോൻ ഐക്കര ബാബു K കോര എൻ. സുരേഷ് രാജു മാത്യു മനു പി കൈമൾ തുടങ്ങിയവർ സംസാരി ക്കുന്നതാണ്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments