കുന്നോന്നി മരുവത്താങ്കൽ കരുണാകരൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് (30-09-24 തിങ്കൾ) 4 PM ന് വീട്ടുവളപ്പിൽ. ഭാര്യ സരസമ്മ കുളത്തുങ്കൽ കുടുംബാംഗം. മക്കൾ: സുരേന്ദ്രൻ, പങ്കജവല്ലി, ചന്ദ്രിക, ഷൈല , മണിക്കുട്ടി, മനോജ് മരുമക്കൾ: രാജമ്മ ( ചാതിയാങ്കൽ ചേനപ്പാടി), പരേതനായ സുബ്രഹ്മണ്യൻ (കുന്നുംപുറത്ത് വാഗമൺ), സഹദേവൻ (കലയിക്കാട്ട് ഏന്തയാർ), സജി (ഇലയ്ക്കാട്ട് തലനാട്), ഷാജി (കാഞ്ഞിരംകാട്ട് പനയ്ക്കപ്പാലം), സൗമ്യ (നടൂപ്പറമ്പിൽ തമ്പലക്കാട്)
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments