Latest News
Loading...

അധ്യാപക ദിനം ആചരിച്ചു.




ഈരാറ്റുപേട്ട ഗവ.മുസ്‌ലീം എൽ.പി.സ്കൂളിൽ ഡോ. എസ് രാധാകൃഷണൻ്റെ ജൻമദിനമായ സെപ്തംബർ 5 ന് വിവിധ പരിപാടികളോടെ അധ്യാപക ദിനം ആചരിച്ചു. സ്കൂൾ അസംബ്ലീ പൂർണ്ണമായും അധ്യാപകർ നടത്തുകയും കുട്ടികളുടെ  പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ കൈമാറുകയും ചെയ്തു.  




ഗവ.മുസ്‌ലീം സ്കൂളിലെ പൂർവ്വ അധ്യാപകരെ സന്ദർശിച്ച് ആദരിച്ചു  സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ് , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ സീനിയർ അസിസ്റ്റൻ്റ് മിനി ഇസ്മായിൽ, അഷറഫ് പി.എസ് , സജിത്, ഇ.എസ് ഷാജിന തുടങ്ങിയവർ നേതൃത്വം നൽകി.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments