Latest News
Loading...

യുവാവ് ഷോക്കേറ്റ് മരിച്ചു.



അയൽവാസിയുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കൈപ്പള്ളി ഇടശ്ശേരിക്കുന്നേൽ ജോമീസ് (40) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 8 മണിയോടെയായിരുന്നു അപകടം. 



ഇലക്ട്രീഷ്യനായ ജോമീസ് അയൽവാസിയുടെ വീട്ടിലെ വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



.



.




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments